സെക്‌സി സോങ്ങാണെന്നറിയാം.. പക്ഷേ തന്നത് ചെറിയ വസ്ത്രമായിരുന്നു: എന്നെ അമിത ലൈംഗികവത്ക്കരിക്കരുത്; അഭ്യർത്ഥിച്ച് നോറ ഫത്തേഹി
മുംബൈ; കിടിലൻ ഡാൻസ് നമ്പറുകളിലൂടെ ബിടൗണിനെ ത്രസിപ്പിക്കുന്ന താരമാണ് നോറ ഫത്തേഹി. ബോളിവുഡിൽ മാത്രമല്ല മലയാളത്തിലും നോറ തന്റെ ചുവട് കൊണ്ട് മാജിക് തീർത്തിട്ടുണ്ട്. താരത്തിന്റെ ഏറെ ...