മലപ്പുറത്ത് ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിന് നേരെ കൂട്ട ആക്രമണം ; വംശീയമായി അധിക്ഷേപിച്ചു ; എംബസിക്ക് പരാതി നൽകുമെന്ന് താരം
മലപ്പുറം : രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കി മലപ്പുറത്ത് ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിന് നേരെ വംശീയ അധിക്ഷേപവും കൂട്ട ആക്രമണവും. മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിനായി എത്തിയ ...