“വർഗീയത പടർത്തിക്കൊണ്ടെഴുതുന്ന ഒരു ലേഖനത്തിന് ഒരു ലക്ഷം പ്രതിഫലം” : ഇന്ത്യയെ അപമാനിക്കാനുള്ള വിദേശ മാധ്യമങ്ങളുടെ ശ്രമം തുറന്നുകാട്ടി മുതിർന്ന പത്രപ്രവർത്തകൻ
വർഗീയത പടർത്തിക്കൊണ്ട് ഡൽഹി കലാപത്തെ കുറിച്ചെഴുതിയാൽ വൻതുക തരാമെന്ന് അമേരിക്കൻ ദിനപത്രം വാഗ്ദാനം ചെയ്തതായി മുതിർന്ന പത്രപ്രവർത്തകന്റെ വെളിപ്പെടുത്തൽ. 'ദ് പയനിയർ' പത്രത്തിലെ മുതിർന്ന പത്രപ്രവർത്തകനായ ജെ.ഗോപാലകൃഷ്ണനാണ് ...