Saturday, November 22, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“വർഗീയത പടർത്തിക്കൊണ്ടെഴുതുന്ന ഒരു ലേഖനത്തിന് ഒരു ലക്ഷം പ്രതിഫലം” : ഇന്ത്യയെ അപമാനിക്കാനുള്ള വിദേശ മാധ്യമങ്ങളുടെ ശ്രമം തുറന്നുകാട്ടി മുതിർന്ന പത്രപ്രവർത്തകൻ

by Brave India Desk
Mar 2, 2020, 11:38 am IST
in India
Share on FacebookTweetWhatsAppTelegram

വർഗീയത പടർത്തിക്കൊണ്ട് ഡൽഹി കലാപത്തെ കുറിച്ചെഴുതിയാൽ വൻതുക തരാമെന്ന് അമേരിക്കൻ ദിനപത്രം വാഗ്ദാനം ചെയ്തതായി മുതിർന്ന പത്രപ്രവർത്തകന്റെ വെളിപ്പെടുത്തൽ.

‘ദ് പയനിയർ’ പത്രത്തിലെ മുതിർന്ന പത്രപ്രവർത്തകനായ ജെ.ഗോപാലകൃഷ്ണനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. ഡൽഹി കലാപത്തിൽ മതപരമായ കണക്കു തിരിച്ചുള്ള മരണം രേഖപ്പെടുത്തിയ വർഗീയത പൊലിപ്പിച്ചു കൊണ്ട് ഒരു ആർട്ടിക്കിൾ എഴുതിയാൽ വൻതുക തരാമെന്ന വാഗ്ദാനവുമായി പ്രശസ്തമായ അമേരിക്കൻ മാധ്യമ ഭീമന്റെ വക്താവ് തന്നെ സമീപിച്ചുവെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവും ഈ കൊലപാതകവുമായി ബന്ധപ്പെടുത്തി എഴുതണമെന്നും, കൊല്ലപ്പെട്ടവരുടെ മതം കൃത്യമായി വേർതിരിച്ച് എഴുതണമെന്നും ആയിരം വാക്കുകൾ മാത്രമുള്ള ഒരു ലേഖനത്തിന് $1500 ( ഏകദേശം 1,08,000 ഇന്ത്യൻ രൂപ) തരാമെന്നുമായിരുന്നു വാഗ്ദാനം.

Stories you may like

നമൻ സിയാലിന് ഭാരതത്തിന്റെ ആദരാഞ്ജലികൾ ; തേജസ്‌ യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച ഐഎഎഫ് പൈലറ്റ് ഹിമാചൽ പ്രദേശ് സ്വദേശി

പോലീസ് ഒന്ന് വിരട്ടിയതോടെ ഹീര മുഹമ്മദ് സജീബായി മാറി ; ഇന്ത്യൻ വോട്ടർ ഐഡിയുമായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ അറസ്റ്റിൽ

“സാധ്യമല്ല! ചുമ്മാതല്ല നിങ്ങളുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിങ്ങളെ മാധ്യമ വേശ്യകൾ എന്ന് വിളിച്ചത്” എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. ഇന്ത്യയുടെ പ്രതിച്ഛായ മങ്ങുന്ന വിപരീത രീതിയിൽ എല്ലാം കാണാനാണ്, ജനങ്ങളെ കാണിക്കാനാണ് ചില മാധ്യമങ്ങൾക്ക് താൽപര്യമെന്നും, പണം കിട്ടിക്കഴിഞ്ഞാൽ ആത്മാവു പോലും വിൽക്കുന്നവർ ഇന്ത്യൻ മാധ്യമ രംഗത്തുണ്ടെന്നും ഗോപാലകൃഷ്ണൻ വെളിപ്പെടുത്തി.

Rascals … These crooks see everything on negative perspectives….at the end alll are humans….Trump is right calling them Presstitutes…Hate Indian origin journos selling their souls for few Dollars…. https://t.co/jNMNy2hMeq

— J Gopikrishnan (@jgopikrishnan70) February 29, 2020

ഇടതുപക്ഷ ചായ്‌വുള്ള മാധ്യമമാണെന്ന് മാത്രമാണ് പത്രത്തെക്കുറിച്ച് ഗോപാലകൃഷ്ണൻ വെളിപ്പെടുത്തിയത്. ജനങ്ങളുടെ ചിന്താരീതിയെയും കാഴ്ചപ്പാടിനെയും സ്വാധീനിക്കാൻ കഴിവുള്ള പത്രസ്വാതന്ത്ര്യം, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം വളരെക്കാലമായി ജനങ്ങൾ മുന്നോട്ട് വയ്ക്കുന്നതാണ്. ഇന്ത്യയിൽ നടന്നിട്ടുള്ള ഓരോ പ്രശ്നവും പരമാവധി സങ്കീർണമാക്കാനും രൂക്ഷമാക്കാനും താൽപര്യപ്പെടുന്നവരാണ് ഇന്ത്യയിലെ പല മാധ്യമങ്ങളുമെന്ന് പരക്കെ ആക്ഷേപമുണ്ട്.

Tags: J GopalakrishnanDefame IndiaPresstitute
Share272TweetSendShare

Latest stories from this section

എം4 അസോൾട്ട് റൈഫിളുകൾ മുതൽ ഗ്രനേഡുകൾ വരെ ; കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം

എം4 അസോൾട്ട് റൈഫിളുകൾ മുതൽ ഗ്രനേഡുകൾ വരെ ; കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം

തൊഴിൽ നിയമങ്ങളിൽ ചരിത്രപരമായ പരിഷ്കാരവുമായി ഇന്ത്യ ; 29 പഴയ നിയമങ്ങൾ നിർത്തലാക്കി ; 4 പുതിയ തൊഴിൽ കോഡുകൾ

തൊഴിൽ നിയമങ്ങളിൽ ചരിത്രപരമായ പരിഷ്കാരവുമായി ഇന്ത്യ ; 29 പഴയ നിയമങ്ങൾ നിർത്തലാക്കി ; 4 പുതിയ തൊഴിൽ കോഡുകൾ

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു ; പൈലറ്റിന് വീരമൃത്യു; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു ; പൈലറ്റിന് വീരമൃത്യു; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

അവൾ യെസ് പറഞ്ഞു: ലോകകപ്പ് വേദിയിലെത്തിച്ച് സ്മൃതിയ്ക്ക് പലാഷിന്റെ സർപ്രൈസ് പ്രൊപ്പോസൽ: വീഡിയോ

അവൾ യെസ് പറഞ്ഞു: ലോകകപ്പ് വേദിയിലെത്തിച്ച് സ്മൃതിയ്ക്ക് പലാഷിന്റെ സർപ്രൈസ് പ്രൊപ്പോസൽ: വീഡിയോ

Discussion about this post

Latest News

എന്തുകൊണ്ട് വൈഭവ് സൂര്യവംശിയെ സൂപ്പർ ഓവറിൽ കളത്തിലിറക്കിയില്ല, വിമർശനത്തിന് പിന്നാലെ മറുപടിയുമായി ജിതേഷ് ശർമ്മ; പറഞ്ഞത് ഇങ്ങനെ

എന്തുകൊണ്ട് വൈഭവ് സൂര്യവംശിയെ സൂപ്പർ ഓവറിൽ കളത്തിലിറക്കിയില്ല, വിമർശനത്തിന് പിന്നാലെ മറുപടിയുമായി ജിതേഷ് ശർമ്മ; പറഞ്ഞത് ഇങ്ങനെ

ക്രിസ്ത്യൻ സ്കൂളിൽ നിന്നും 215 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടു പോയി ; ഇസ്ലാമിക തീവ്രവാദികളെ കൊണ്ട് വലഞ്ഞ് നൈജീരിയ

ക്രിസ്ത്യൻ സ്കൂളിൽ നിന്നും 215 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടു പോയി ; ഇസ്ലാമിക തീവ്രവാദികളെ കൊണ്ട് വലഞ്ഞ് നൈജീരിയ

അന്ന് എനിക്ക് 19 വയസായിരുന്നു, ആ മനുഷ്യനെ അത്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്; സൂപ്പർ താരത്തെക്കുറിച്ചുള്ള സഞ്ജു സാംസന്റെ വാക്കുകൾ ഇങ്ങനെ

അന്ന് എനിക്ക് 19 വയസായിരുന്നു, ആ മനുഷ്യനെ അത്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്; സൂപ്പർ താരത്തെക്കുറിച്ചുള്ള സഞ്ജു സാംസന്റെ വാക്കുകൾ ഇങ്ങനെ

ഇനിയെങ്കിലും ഇത്തരം മണ്ടത്തരം കാണിക്കരുത്, ഒരു സുപ്രഭാതത്തിൽ നടക്കുന്ന കാര്യമല്ല; ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഗംഭീറിനെതിരെ അജിൻക്യ രഹാനെ

ഇനിയെങ്കിലും ഇത്തരം മണ്ടത്തരം കാണിക്കരുത്, ഒരു സുപ്രഭാതത്തിൽ നടക്കുന്ന കാര്യമല്ല; ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഗംഭീറിനെതിരെ അജിൻക്യ രഹാനെ

നമൻ സിയാലിന് ഭാരതത്തിന്റെ ആദരാഞ്ജലികൾ ; തേജസ്‌ യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച ഐഎഎഫ് പൈലറ്റ് ഹിമാചൽ പ്രദേശ് സ്വദേശി

നമൻ സിയാലിന് ഭാരതത്തിന്റെ ആദരാഞ്ജലികൾ ; തേജസ്‌ യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച ഐഎഎഫ് പൈലറ്റ് ഹിമാചൽ പ്രദേശ് സ്വദേശി

പോലീസ് ഒന്ന് വിരട്ടിയതോടെ ഹീര മുഹമ്മദ് സജീബായി മാറി ; ഇന്ത്യൻ വോട്ടർ ഐഡിയുമായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ അറസ്റ്റിൽ

പോലീസ് ഒന്ന് വിരട്ടിയതോടെ ഹീര മുഹമ്മദ് സജീബായി മാറി ; ഇന്ത്യൻ വോട്ടർ ഐഡിയുമായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ അറസ്റ്റിൽ

എം4 അസോൾട്ട് റൈഫിളുകൾ മുതൽ ഗ്രനേഡുകൾ വരെ ; കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം

എം4 അസോൾട്ട് റൈഫിളുകൾ മുതൽ ഗ്രനേഡുകൾ വരെ ; കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം

തൊഴിൽ നിയമങ്ങളിൽ ചരിത്രപരമായ പരിഷ്കാരവുമായി ഇന്ത്യ ; 29 പഴയ നിയമങ്ങൾ നിർത്തലാക്കി ; 4 പുതിയ തൊഴിൽ കോഡുകൾ

തൊഴിൽ നിയമങ്ങളിൽ ചരിത്രപരമായ പരിഷ്കാരവുമായി ഇന്ത്യ ; 29 പഴയ നിയമങ്ങൾ നിർത്തലാക്കി ; 4 പുതിയ തൊഴിൽ കോഡുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies