പ്രാണപ്രതിഷ്ഠ; പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ജാക്കി ഷ്രോഫ്; ക്ഷേത്രം ശുചിയാക്കി
മുംബൈ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ക്ഷേത്ര ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി ബോളിവുഡ് താരം ജാക്കി ഷ്രോഫ്. മുംബൈയിലെ ക്ഷേത്രം ശുചിയാക്കിയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിച്ചത്. ക്ഷേത്രം ...