മതസൗഹാര്‍ദ്ദം ഉറപ്പിക്കാന്‍ ജാഫ്‌നയില്‍ അന്താരാഷ്ട്ര ബുദ്ധസമ്മേളനം
കൊളംബോ: മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് മേധാവിത്വമുള്ള ജാഫ്‌നയില്‍ അന്താരാഷ്ട്ര ബുദ്ധ മഹാസമ്മേളനം സംഘടിപ്പിക്കും. ഇന്ത്യയില്‍നിന്ന് എഴുപതോളം ഹൈന്ദവ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ...