കൊളംബോ: മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് മേധാവിത്വമുള്ള ജാഫ്നയില്‍ അന്താരാഷ്ട്ര ബുദ്ധ മഹാസമ്മേളനം സംഘടിപ്പിക്കും. ഇന്ത്യയില്‍നിന്ന് എഴുപതോളം ഹൈന്ദവ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വിവിധ രാജ്യങ്ങളില്‍ നിന്ന് വിവിധ മതവിശ്വാസികളായ ആത്മീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Discussion about this post