യുദ്ധക്കനലിനിടയിലൂടെ ‘ജഗ് ലാഡ്കി’ ഗുജറാത്തിലെത്തി; ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഭാരതത്തിന്റെ മൂന്നാമത്തെ എണ്ണക്കപ്പൽ
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും ഇന്ത്യയുടെ ഇന്ധന സുരക്ഷ ഉറപ്പാക്കി മൂന്നാമത്തെ ക്രൂഡ് ഓയിൽ കപ്പലും സുരക്ഷിതമായി ഭാരതതീരത്തെത്തി. ഇന്ത്യൻ പതാക വഹിച്ച 'ജഗ് ലാഡ്കി' (Jag Laadki) ...







