എന്നാലും ഇതെന്തൊരു തീറ്റ; മൂന്ന് കോടി രൂപയ്ക്ക് മുട്ട പഫ്സ് തിന്ന് ജഗന്‍, തലപുകഞ്ഞ് ഉദ്യോഗസ്ഥര്‍
അഞ്ചുവര്‍ഷം കണ്ട് വൈഎസ് ജഗന്‍മോഹന്‍ റെഡ്ഢിയും കൂട്ടരും ഒഫീസിലിരുന്ന് തിന്നത് 18 ലക്ഷം മുട്ടപഫ്സെന്ന് കണക്ക്.അതായത് ഒരു ദിവസം അകത്താക്കിയത് 993 എണ്ണം. ഒരാള്‍ ഭക്ഷണം കഴിച്ചതിനെക്കുറിച്ച് ...