ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി
യു.എ.പി.എ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിൽ ബ്രിട്ടീഷ് പൗരനായ ജഗ്താർ സിംഗ് ജോഹലിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. പഞ്ചാബിൽ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ദേശീയ ...








