ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ മുഴങ്ങിയത് ജയ് ഭവാനി, ജയ് ശിവാജി വിളികൾ; ശിവാജി ജയന്തി ആഘോഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ
ലണ്ടൻ : ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ ലണ്ടനിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ. ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ ''ജയ് ഭവാനി, ജയ് ശിവാജി'' വിളികളാണ് മുഴങ്ങിക്കേട്ടത്. ...