ബോർഡിൽ ജയ് ശ്രീറാം എന്നെഴുതി; വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് പ്രിൻസിപ്പലും അദ്ധ്യാപകനും; പിന്നാലെ കേസ്
ശ്രീനഗർ: ബ്ലാക്ക് ബോർഡിൽ 'ജയ് ശ്രീറാം' എന്ന് എഴുതിയതിന് വിദ്യാർത്ഥിയെഅദ്ധ്യാപകനും പ്രിൻസിപ്പലും ചേർന്ന് മർദിച്ചതായി പരാതി. ജമ്മുകശ്മീരിലെ കത്വയിലാണ് സംഭവം. മർദ്ദനത്തെ തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന ...