യെച്ചൂരിയുടെ ബഹളം ടിവിയില്‍ മുഖം വരാനെന്ന് അരുണ്‍ ജെയ്റ്റ്‌ലി
സീതാറാം യെച്ചൂരിയ്‌ക്കെതിരായ മന്ത്രി അരുണ്‍ ജെയ്റ്റലിയുടെ പ്രസ്താവന സഭയില്‍ ബഹളത്തിനിടയാക്കി. സീതാറാം യെച്ചൂരി സഭയില്‍ ബഹളം വെയ്ക്കുന്നത് ടിവിയില്‍ മുഖം വരാനെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ ആക്ഷേപം. പ്രസ്താവന ...