സീതാറാം യെച്ചൂരിയ്ക്കെതിരായ മന്ത്രി അരുണ്‍ ജെയ്റ്റലിയുടെ പ്രസ്താവന സഭയില്‍ ബഹളത്തിനിടയാക്കി. സീതാറാം യെച്ചൂരി സഭയില്‍ ബഹളം വെയ്ക്കുന്നത് ടിവിയില്‍ മുഖം
വരാനെന്നായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ ആക്ഷേപം. പ്രസ്താവന സഭ രേഖകളില്‍ നിന്ന് നീക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിയ്ക്കാമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് പറഞ്ഞു.
സുഷമ സ്വരാജ് രാജിവെക്കാതെ ചര്‍ച്ച അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് യെച്ചൂരി സഭയില്‍ സ്വീകരിച്ചത്.
Discussion about this post