സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിക്കുന്നു; സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച് ബിസിനസുകാരന്റെ ഭാര്യയും പതിനൊന്നുകാരനായ മകനും
സൂറത്ത്: സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് സന്യാസ ജീവിതത്തിലേക്ക് കടന്ന് ബിസിനസുകാരന്റെ ഭാര്യയും പതിനൊന്ന് വയസുകാരനായ മകനും. കർണാടകയിൽ നിന്നുള്ള മുപ്പതുകാരി സ്വീറ്റിയും മകൻ ഹൃദ്വാനുമാണ് ജൈന സന്യാസിമാരായത്. കർണാടക ...