കോവിഡ്-19 : ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൾസൊനാരോയ്ക്ക് രോഗം സ്ഥിരീകരിച്ചു
ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൾസൊനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്.നാലാം തവണയാണ് അദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്.കോവിഡിനെ നേരിടുന്നതിനായി ...