ഇന്തോനേഷ്യയില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു; 13 പേര്‍ കൊല്ലപ്പെട്ടു
ജക്കാര്‍ത്താ: ഇന്തോനേഷ്യയില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണ് 13 പേര്‍ കൊല്ലപ്പെട്ടു. വ്യോമസേനയുടെ യാത്രാവിമാനമായ ഹെര്‍ക്കുലീസ് സി-130 ആണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പാപുവ പ്രവിശ്യയിലെ ...