പ്രധാനഅധ്യാപകന്റെ ആത്മഹത്യ:ജയിംസ് മാത്യു എംഎല്‍എയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ്
കണ്ണൂര്‍ :തളിപ്പറമ്പിലെ ടാഗോര്‍ സ്‌കൂളില്‍ പ്രധാന അധ്യാപകന്‍ ശശിധരന്‍ മാസ്റ്റര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസിലെ രണ്ടാം പ്രതിയും സിപിഎം എംഎല്‍എയുമായ ജെയിംസ് മാത്യുവിന് പോലിസ് നോട്ടീസ് ...