ഭരണഘടനയുടെ 35എ വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
ജമ്മു കശ്മീരിലെ പൗരന്മാര്‍ക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന വകുപ്പായ 35എയുടെ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൂന്നാഴ്ചയ്ക്ക് മുമ്പ് ...