കശ്മീരിൽ പ്രശ്നപരിഹാരത്തിന് തുടക്കമായിരിക്കുന്നു: മോദി സർക്കാരിന് പിന്തുണയുമായി അനുപം ഖേർ
കാശ്മീരില്‍ പ്രശ്‌നപരിഹാരത്തിന് തുടക്കമായിരിക്കുന്നുവെന്ന് ബോളിവുഡ് നടന്‍ അനുപംഖേര്‍. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ് വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുപം ഖേറിന്റെ പ്രതികരണം. കശ്മീരിലെ ...