‘മുസ്ലിം എന്ന നിലയിൽ കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്’; കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ
ഡൽഹി: കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ. കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീദ് പറഞ്ഞത്. ...