പ്രധാനമന്ത്രി ജൻ ഔഷധിയുടെ രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റോർ ഷൊർണ്ണൂരിൽ; ഉദ്ഘാടനം നിർവ്വഹിച്ച് സുരേഷ് ഗോപി
പാലക്കാട്: അവശ്യമരുന്നുകൾ ഉൾപ്പെടെ വൻ വിലക്കുറവിൽ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജൻ ഔഷധിയുടെ വിപുലമായ സ്റ്റോർ ഷൊർണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു. സിനിമാ താരവും ബിജെപി മുൻ എംപിയുമായ ...