പ്രണയം നടിച്ച് ജാനകിക്കാട്ടിലെത്തിച്ചു; സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു: ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി
കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗ കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് നാദാപുരം പോക്സോ കോടതി. കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നിവരാണ് കേസിലെ പ്രതികള്‍. 2021 ...








