ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത പൊലിസുകാരന് സസ്‌പെന്‍ഷന്‍
ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത പൊലിസുകാരന് സസ്‌പെന്‍ഷന്‍. ചിറ്റാര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ ഗിരിജേന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നെന്നും അതിനനുസരിച്ചാണു നടപടിയെന്നും ജില്ലാ പൊലീസ് ...