പിണറായിയുടെ വിരിമാറിലൂടെ അമിത് ഷാ : ജനരക്ഷായാത്രയില്‍ നാളെ അണിചേരും
ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ ബിജെപി നടത്തുന്ന ജനരക്ഷായാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കും. സിപിഎം പിറവിയെടുത്ത പിണറായി ഉള്‍പ്പെടുന്ന സിപിഎം ശക്തികേന്ദ്രങ്ങളിലെ പദയാത്രയിലാണ് അമിത് ഷാ ...