ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ ബിജെപി നടത്തുന്ന ജനരക്ഷായാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കും. സിപിഎം പിറവിയെടുത്ത പിണറായി ഉള്‍പ്പെടുന്ന സിപിഎം ശക്തികേന്ദ്രങ്ങളിലെ പദയാത്രയിലാണ് അമിത് ഷാ പങ്കെടുക്കുന്നത്.
രാവിലെ മമ്പറത്ത് നിന്ന് പദയാത്ര ആരംഭിക്കും. വൈകിട്ട് തലശ്ശേരിയിലാണ് സമാപനം.
ആറാം തിയതി പാനൂരില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര കൂത്തുപറമ്പില്‍ സമാപിക്കുന്നതോടെ ജില്ലയിലെ പര്യടനം അവസാനിക്കും.
Discussion about this post