ജെഡിയു-ആര്‍ജെഡി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാര്‍
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു- ആര്.ജെ.ഡി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചു. ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവാണ് നിതീഷിന്റെ പേര് പ്രഖ്യാപിച്ചത്. ...