Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സൗഹൃദം ദൃഢമാക്കാൻ മോദി; വ്‌ളാഡിമിർ പുടിനെ കാണാൻ പ്രധാനമന്ത്രി റഷ്യയിലേക്ക്

by Brave India Desk
Jun 26, 2024, 12:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: മൂന്നാംവട്ടം അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്. അടുത്ത മാസം അദ്ദേഹം റഷ്യ സന്ദർശിക്കുമെന്നാണ് വിവരം. റഷ്യ- യുക്രെയ്ൻ സംഘർഷത്തിന് പിന്നാലെ ആദ്യമായിട്ടാണ് പ്രധാനമന്ത്രി റഷ്യയിൽ എത്തുന്നത്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മൂന്നാം വട്ടം പ്രധാനമന്ത്രിയായതിന് പിന്നാലെയുള്ള ആദ്യ സന്ദർശനം കൂടിയാണ് ഇത്. റഷ്യ സന്ദർശനത്തിന്റെ തിയതി പുറത്ത് വിട്ടിട്ടില്ല. അടുത്ത വാരം തിയതിയും യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും കേന്ദ്രവിദേശകാര്യ മന്ത്രാലയം പുറത്തുവിടും.

Stories you may like

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ പ്രഹരം! കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; വൻ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു

ഇക്കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രിയെ റഷ്യ രാജ്യത്തേയ്ക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചായിരുന്നു യാത്ര എന്നാണ് സൂചന. 2019 ലായിരുന്നു അവസാനമായി മോദി റഷ്യ സന്ദർശിച്ചത്. റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് റഷ്യ. എന്നാൽ റഷ്യ യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് വ്യാപാര ബന്ധത്തിൽ ചില പ്രതിസന്ധികൾ നേരിട്ടിരുന്നു. ഇതെല്ലാം പരിഹരിച്ച് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇരു രാജ്യങ്ങളെയും പഴിക്കാത്ത നിലപാട് ആയിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. സംഘർഷം ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കണം എന്നും ഇന്ത്യ ആവർത്തിച്ചിരുന്നു.

Tags: russiapmmodi
Share8
Tweet
Send
Share

Latest stories from this section

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

Latest News

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ പ്രഹരം! കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; വൻ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies