‘വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയിലേക്ക് പൊലീസ് അധഃപതിക്കരുത്’: സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം
സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. മോഫിയയുടെ ആത്മഹത്യകുറിപ്പില്‍ ഇന്‍സ്പെക്ടറുടെ പേരുവന്നത് യാദൃശ്ചികമായി കാണാന്‍ കഴിയില്ല എന്ന് ജനയുഗത്തിന്റെ മുഖപ്രസംഗം പറയുന്നു. കൊച്ചിയില്‍ വാഹനാപകടത്തില്‍ ...