സാമ്പത്തിക വിപ്ലവം സൃഷ്ടിച്ച് മോദി സർക്കാറിന്റെ ജൻധൻ യോജന; 90 ശതമാനത്തോളം പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട്; സാമ്പത്തിക ഉൾപ്പെടലിൽ കരുത്തുകാട്ടി സ്ത്രീ സമൂഹം
ന്യൂഡൽഹി: 2 ലക്ഷം കോടി രൂപയിലേക്ക് കുതിച്ച് പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിലെ ബാലൻസ്. 486 ദശലക്ഷത്തോളം ഗുണഭോക്താക്കളുടെ നോൺ-ഫ്രിൽ അക്കൗണ്ടുകൾ വഴിയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ...