Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സാമ്പത്തിക വിപ്ലവം സൃഷ്ടിച്ച് മോദി സർക്കാറിന്റെ ജൻധൻ യോജന; 90 ശതമാനത്തോളം പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട്; സാമ്പത്തിക ഉൾപ്പെടലിൽ കരുത്തുകാട്ടി സ്ത്രീ സമൂഹം

by Brave India Desk
Apr 7, 2023, 09:46 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: 2 ലക്ഷം കോടി രൂപയിലേക്ക് കുതിച്ച് പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിലെ ബാലൻസ്. 486 ദശലക്ഷത്തോളം ഗുണഭോക്താക്കളുടെ നോൺ-ഫ്രിൽ അക്കൗണ്ടുകൾ വഴിയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇക്കുറി ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളിലും എട്ട് ശതമാനത്തോളം കുതിപ്പുണ്ടായി.

പദ്ധതി ജനങ്ങൾക്ക് ഏറെ സ്വീകാര്യമായെന്നതിന്റെ തെളിവാണ് നിക്ഷേപങ്ങളിലുണ്ടാകുന്ന വർദ്ധനവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഉപഭോക്താക്കളിലേക്ക് നേരിട്ട് സബ്‌സിഡികളും മറ്റും കൈമാറുന്നത് വഴി വലിയൊരു തുക ലാഭിക്കാൻ സാധിച്ചു. രാജ്യത്തെ ജൻധൻ അക്കൗണ്ടുകളുടെ ഉപയോഗവും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. 85 ശതമാനത്തോളം ജൻധൻ അക്കൗണ്ടുകളും പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട് മറ്റുള്ളവ പ്രവർത്തനക്ഷമമല്ലെന്നും, വ്യാജ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

Stories you may like

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

രാജ്യത്തെ 90% ആളുകൾക്കും ഏതെങ്കിലും ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ വ്യക്തിഗതമായതോ സംയുക്തമോ ആയ അക്കൗണ്ടുകളുണ്ട്. രാജ്യത്ത് 18 വയസ്സോ അതിന് മുകളിലോ പ്രായമുള്ള 89.4% ആളുകൾക്കും അത്തരത്തിൽ അക്കൗണ്ട് ഉണ്ട്. ഇതിന് ഗ്രാമ-നഗര വ്യത്യാസങ്ങളില്ല. ഗ്രാമപ്രദേശങ്ങളിൽ 89.3% പേർക്കും നഗരപ്രദേശങ്ങളിൽ 89.6% പേർക്കും അക്കൗണ്ട് ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഒരു കുടുംബത്തിന് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ 2014 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ജൻ ധൻ യോജനക്ക് തുടക്കമിടുന്നത്. ജൻ ധൻ യോജന അക്കൗണ്ടുകളുടെ 55% ഗുണഭോക്താക്കളും സ്ത്രീകളാണ്.

അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ വളർച്ചാ നിരക്ക് ആദ്യഘട്ടത്തിൽ മന്ദഗതിയിൽ ആയിരുന്നെങ്കിലും പിന്നീട് അത് കൂടാൻ ആരംഭിച്ചു. 2019 ജൂലൈയിൽ ആറ് വർഷം സമയമെടുത്താണ് നിക്ഷേപം ഒരു ലക്ഷം കോടി എന്ന ലക്ഷ്യത്തിൽ എത്തിയത്. മൂന്ന് വർഷത്തിൽ താഴെ സമയത്തിലാണ് രണ്ട് ലക്ഷം കോടി എന്ന ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുന്നത്. 2019ൽ സ്‌കീമിന് കീഴിലുള്ള മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 360.6 ദശലക്ഷമായിരുന്നു.

Tags: 2 TRILLIONpm modiindiaJandhan Account
Share1
Tweet
SendShare

Latest stories from this section

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ; നിതിൻ നബിന്റെ ടീമിൽ കേരളത്തിൽ നിന്ന് സുരേന്ദ്രനും അനിൽ ആന്റണിയും; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

Discussion about this post

Latest News

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology