കോടിയേരി സഞ്ചരിച്ച മിനികൂപ്പര്‍ കാറിന്റെ ഉടമ കാരാട്ട് ഫൈസലിന് നോട്ടിസ്, നികുതി വെട്ടിച്ചുവെന്ന പരാതിയില്‍ നടപടി
കോഴിക്കോട്: എല്‍ഡിഎഫ് ജനജാഗ്രത യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് സഞ്ചരിച്ച മിനികൂപ്പര്‍ കാറിന്റെ ഉടമ കാരാട്ട് ഫൈസലിന് നോട്ടീസ്. കൊടുവളളി ജോയിന്റ് ആര്‍ടിഒ ...