Saturday, December 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കനിഷ്‌ക ആക്രമണത്തിന്റെ സൂത്രധാരനെ മഹത്വവത്കരിക്കാൻ ശ്രമം; കാനഡയുടെ നിസംഗത ഖാലിസ്ഥാൻ ഭീകരർക്ക് ഒത്താശയാവുന്നു; കുറ്റപ്പെടുത്തലുമായി കുടുംബാംഗങ്ങൾ

by Brave India Desk
Jul 1, 2024, 02:19 pm IST
in India, International
Share on FacebookTweetWhatsAppTelegram

ടൊറന്റോ: 329 പേരുടെ കൂട്ടക്കൊലയ്ക്കിടയ്ക്കിയ കനിഷ്‌ക എയർ ഇന്ത്യ ബോംബാക്രമണത്തിന്റെ സൂത്രധാരനായ ഖാലിസ്ഥാൻ ഭീകരനെ മഹത്വവത്കരിക്കുന്നതിൽ നിരാശ പ്രകടിപ്പിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം.’സൂത്രധാരനെ’ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങളിൽ അസ്വസ്ഥരാണ്, കാനഡയിലെ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകാത്തതാണ് ഇതിന് കാരണമെന്ന് അവർ പറയുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിലെ ഡൈനിംഗ് റൂമിൽ സൂത്രധാരനായ തൽവീന്ദർ സിംഗ് പർമറിന്റെ ഛായാചിത്രം ഉള്ളത് കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി.ആക്രമണത്തിന്റെ വാർഷികത്തിൽ ഒത്തുകൂടിയതായിരുന്നു കുടുംബാംഗങ്ങൾ.

കനേഡിയൻ ഗവൺമെന്റിന്റെ നിസംഗഭാവം മൂലം ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ ധൈര്യപ്പെട്ടതാണ് ഇതിന് കാരണമെന്ന് കുടുംബാംഗങ്ങൾ വിശ്വസിക്കുന്നു.

Stories you may like

പ്രൊഫഷണലുകളുടെ കൂട്ടപ്പലായനം; ‘ബ്രെയിൻ ഡ്രെയിനെ’ ബ്രെയിൻ ഗെയിൻ എന്ന് വിളിച്ച് സൈനിക മേധാവി പരിഹാസ്യനാകുന്നു!

ബംഗ്ലാദേശിൽ സംഗീതനിശയ്ക്ക് നേരെ ആൾക്കൂട്ടാക്രമണം;നിരവധി പേർക്ക് പരിക്ക്

ഖാലിസ്ഥാൻ ഭീകരർ നടത്തിയ കനിഷ്‌ക സ്‌ഫോടനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ ലോകത്തെ ഓർമിപ്പിച്ചിരുന്നു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിൻറെ ഒന്നാം ചരമവാർഷിക ദിനത്തിൽ കനേഡിയൻ പാർലമെന്റ് ഹൗസ് ഓഫ് കോമൺസിൽ ജൂൺ 18 ന് നടത്തിയ മൗനാചരണത്തിന് മറുപടിയായാണ് 86 കുട്ടികളടക്കം 329 പേരുടെ മരണത്തിനിടയാക്കിയ കനിഷ്‌ക ബോംബ് സ്‌ഫോടനത്തെ കുറിച്ച് ഇന്ത്യൻ കോൺസുലേറ്റ് ഓർമിപ്പിച്ചത്.ഭീകരാക്രമണത്തിന്റെ 39ാം വാർഷികത്തിൽ ഒട്ടാവ, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിൽ ഭാരത ഹൈക്കമ്മിഷനും കോൺസുലേറ്റുകളും കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചിരുന്നു.

Tags: mastermindglorification of terror attack
Share14TweetSendShare

Latest stories from this section

പുതുവത്സരത്തിൽ ഡൽഹിയെ നടുക്കാൻ ഭീകരരുടെയും കുറ്റവാളികളുടെയും നീക്കം; ‘ഓപ്പറേഷൻ ആഘാത് 3.0’ലൂടെ തൂത്തെറിഞ്ഞ് പോലീസ്; 1306 പേർ വലയിൽ

പുതുവത്സരത്തിൽ ഡൽഹിയെ നടുക്കാൻ ഭീകരരുടെയും കുറ്റവാളികളുടെയും നീക്കം; ‘ഓപ്പറേഷൻ ആഘാത് 3.0’ലൂടെ തൂത്തെറിഞ്ഞ് പോലീസ്; 1306 പേർ വലയിൽ

അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും’നാക്കുപിഴയുമായി മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ 

അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും’നാക്കുപിഴയുമായി മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ 

പഠിക്കാൻ പണമില്ലാതെ രക്തം വിറ്റ ആ ഏഴുവയസ്സുകാരൻ; സ്റ്റാർബക്സിനെ സൂപ്പർഹിറ്റാക്കിയ ഹോവാർഡ് ഷുൾട്‌സ്

പഠിക്കാൻ പണമില്ലാതെ രക്തം വിറ്റ ആ ഏഴുവയസ്സുകാരൻ; സ്റ്റാർബക്സിനെ സൂപ്പർഹിറ്റാക്കിയ ഹോവാർഡ് ഷുൾട്‌സ്

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

Discussion about this post

Latest News

കാത്തിരിപ്പിന് വിരാമം, ഐഎസ്എൽ അന്ന് തുടങ്ങും; 20 വർഷ പദ്ധതിയുമായി എഐഎഫ്എഫ്

കാത്തിരിപ്പിന് വിരാമം, ഐഎസ്എൽ അന്ന് തുടങ്ങും; 20 വർഷ പദ്ധതിയുമായി എഐഎഫ്എഫ്

സഞ്ജു ഇനി ചെന്നൈയുടെ ‘ചിന്നത്തല’, ഐപിഎൽ 2026-ൽ ടീമേല്പിക്കുന്നത് പുതിയ ഉത്തരവാദിത്വം

സഞ്ജു ഇനി ചെന്നൈയുടെ ‘ചിന്നത്തല’, ഐപിഎൽ 2026-ൽ ടീമേല്പിക്കുന്നത് പുതിയ ഉത്തരവാദിത്വം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

പ്രൊഫഷണലുകളുടെ കൂട്ടപ്പലായനം; ‘ബ്രെയിൻ ഡ്രെയിനെ’ ബ്രെയിൻ ഗെയിൻ എന്ന് വിളിച്ച് സൈനിക മേധാവി പരിഹാസ്യനാകുന്നു!

പ്രൊഫഷണലുകളുടെ കൂട്ടപ്പലായനം; ‘ബ്രെയിൻ ഡ്രെയിനെ’ ബ്രെയിൻ ഗെയിൻ എന്ന് വിളിച്ച് സൈനിക മേധാവി പരിഹാസ്യനാകുന്നു!

ബുംറയ്‌ക്കെതിരെ ബാബർ 6 സിക്‌സറടിക്കില്ലെങ്കിൽ ഞാൻ നഗ്നനായി ഓടും, തൻവീർ അഹമ്മദിന്റെ വിചിത്രമായ വെല്ലുവിളി; വിവാദങ്ങളിൽ നിറഞ്ഞ് മുൻ താരം

ബുംറയ്‌ക്കെതിരെ ബാബർ 6 സിക്‌സറടിക്കില്ലെങ്കിൽ ഞാൻ നഗ്നനായി ഓടും, തൻവീർ അഹമ്മദിന്റെ വിചിത്രമായ വെല്ലുവിളി; വിവാദങ്ങളിൽ നിറഞ്ഞ് മുൻ താരം

ബംഗ്ലാദേശിൽ സംഗീതനിശയ്ക്ക് നേരെ ആൾക്കൂട്ടാക്രമണം;നിരവധി പേർക്ക് പരിക്ക്

ബംഗ്ലാദേശിൽ സംഗീതനിശയ്ക്ക് നേരെ ആൾക്കൂട്ടാക്രമണം;നിരവധി പേർക്ക് പരിക്ക്

കൊല്ലത്ത് നിന്നും കൊട്ടാരത്തിലേക്ക്,34ാം വയസിൽ ആഡംബരത്തിൻ്റെ അവസാനവാക്ക്; തിഹാർ ജയിലിലുള്ളിൽ ചോരതുപ്പി മരണം

കൊല്ലത്ത് നിന്നും കൊട്ടാരത്തിലേക്ക്,34ാം വയസിൽ ആഡംബരത്തിൻ്റെ അവസാനവാക്ക്; തിഹാർ ജയിലിലുള്ളിൽ ചോരതുപ്പി മരണം

“അടുത്ത സച്ചിൻ റെഡി!”, ആ താരത്തെ ഉടൻ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് ശ്രീകാന്ത്; പറയുന്നത് ഇങ്ങനെ

“അടുത്ത സച്ചിൻ റെഡി!”, ആ താരത്തെ ഉടൻ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് ശ്രീകാന്ത്; പറയുന്നത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies