ഒരു വശത്ത് ഹീലിയം, മറുവശത്ത് ഹൈഡ്രജൻ; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഇരട്ടമുഖ നക്ഷത്രം
വാഷിംഗ്ടൺ: വ്യത്യസ്ത മൂലകങ്ങളാൽ നിർമ്മിതമായ, രണ്ട് മുഖങ്ങളുള്ള വെള്ളക്കുള്ളൻ നക്ഷത്രം ശാസ്ത്രലോകത്തിന് കൗതുകമാകുന്നു. ഇരട്ട മുഖമുള്ള റോമൻ ദേവനായ ജാനസിന്റെ പേര് നൽകിയിരിക്കുന്ന ഈ നക്ഷത്രം ആയിരം ...








