ദീർഘായുസ്സിന്റെ ജാപ്പനീസ് രഹസ്യം; എന്താണ് 500 വർഷം പഴക്കമുള്ള ‘ഇച്ചിജു-സൻസായി’ ഭക്ഷണരീതി
ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും ഇന്ന് ലോകമെമ്പാടും പലതരത്തിലുള്ള ഡയറ്റ് ട്രെൻഡുകളും കലോറി നിയന്ത്രണങ്ങളും ആളുകൾ പിന്തുടരാറുണ്ട്. എന്നാൽ, ഭക്ഷണത്തെ കേവലം വിശപ്പടക്കാനുള്ള ഒരു മാർഗ്ഗമായി മാത്രമല്ല, ...








