ഇന്ത്യ ഏറ്റവും സുരക്ഷിതം, എനിക്ക് സ്വന്തം വീട് പോലെ; മെക്‌സിക്കന്‍ യുവതിയുടെ വീഡിയോ വൈറലാകുന്നു
വിദേശ സഞ്ചാരികള്‍ക്ക് ഇന്ത്യ വളരെ പ്രിയങ്കരമായ ഒരു രാജ്യമാണ്. എന്നാല്‍ സുരക്ഷയെക്കുറിച്ച് പല സമ്മിശ്ര പ്രതികരണങ്ങളും വരാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് മെക്‌സിക്കന്‍ ...








