അശ്ലീല പരാമര്‍ശം നടത്തിയ ആദ്ധ്യാപകനെതിരെ വകുപ്പുതല അന്വേഷണം
ഫാറൂക്ക് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ജവഹര്‍ മുനവ്വര്‍ എന്ന അദ്ധ്യാപകനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നു. മന്ത്രി എ.കെ.ബാലനാണ് ഈ വിവരം നിയമസഭയില്‍ അറിയിച്ചത്. അന്വേഷണത്തിനായി വിദ്യാഭ്യാസ ഡയറക്ടറെ ...