ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം
ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സിസ്റ്റം വാങ്ങുന്നതിനുള്ള പ്രതിരോധ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്ത്യൻ സായുധ സേനയുടെ പ്രതിരോധ ശേഷിയും പോരാട്ട വീര്യവും വർദ്ധിപ്പിക്കുന്നതിന്റെ ...








