Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

by Brave India Desk
Aug 28, 2026, 03:29 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സിസ്റ്റം വാങ്ങുന്നതിനുള്ള പ്രതിരോധ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്ത്യൻ സായുധ സേനയുടെ പ്രതിരോധ ശേഷിയും പോരാട്ട വീര്യവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് ജാവലിൻ ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈലുകൾ വാങ്ങുന്നതിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ചർച്ചകൾ നടന്നുവരുന്ന ഒരു പ്രതിരോധ കരാറിലാണ് ഇതോടെ ധാരണയിൽ എത്തിയിരിക്കുന്നത്. 100 എഫ്ജിഎം-148 ജാവലിൻ മിസൈലുകൾ, 25 ഭാരം കുറഞ്ഞ കമാൻഡ് ലോഞ്ച് യൂണിറ്റുകൾ, എക്സ്കാലിബർ കൃത്യതയാർന്ന ആർട്ടിലറി റൗണ്ടുകൾ എന്നിവയാണ് ഈ കരാറിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഇതിനുപുറമെ ആവശ്യമായ പരിശീലന ഉപാധികളും അറ്റകുറ്റപ്പണിക്കുള്ള സഹായങ്ങളും അമേരിക്ക ഇന്ത്യയ്ക്ക് ലഭ്യമാക്കും.

ഇന്ത്യയ്ക്ക് 45.7 മില്യൺ ഡോളറിന് 100 തോളിൽ നിന്ന് വിക്ഷേപിക്കാവുന്ന FGM-148 ജാവലിൻ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളും മറ്റ് ഉപകരണങ്ങളും വിൽക്കുന്നതിനെക്കുറിച്ച് യുഎസ് സർക്കാർ യുഎസ് കോൺഗ്രസിനെ അറിയിച്ചതിന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഈ കരാർ യാഥാർത്ഥ്യമായിരിക്കുന്നത്. മെയ് മാസത്തിൽ സിംഗപ്പൂരിൽ നടന്ന ഷാംഗ്രി-ലാ ഡയലോഗിൽ, ജാവലിൻ ആന്റി-ടാങ്ക് ഗൈഡഡ് യുദ്ധോപകരണങ്ങളുടെ സഹനിർമ്മാണത്തിൽ ഇന്ത്യയുമായി യുഎസ് മുന്നോട്ട് പോകുകയാണെന്ന് യുഎസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൂന്നാം തലമുറ ടാങ്ക് വിരുദ്ധ മിസൈൽ സംവിധാനങ്ങളിൽ ഒന്നായാണ് ജാവലിൻ അറിയപ്പെടുന്നത്. ‘ഫയർ ആന്റ് ഫോർഗെറ്റ്’ ശേഷിയുള്ള ഈ മിസൈലുകൾ ശത്രു പേടകങ്ങളെ ലക്ഷ്യമാക്കി തൊടുത്തുവിട്ടാൽ സ്വയം വഴികണ്ടെത്തി ആക്രമണം നടത്താൻ ശേഷിയുള്ളവയാണ്. ടാങ്കുകളുടെ ഏറ്റവും പ്രതിരോധം കുറഞ്ഞ മുകൾഭാഗം തകർക്കാൻ ഇന്ഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജാവലിൻ മിസൈലുകൾക്ക് സാധിക്കും. ഉയർന്ന മലനിരകളിലും അതിർത്തി പ്രദേശങ്ങളിലും കരസേനയുടെ കാൽനടപ്പടകൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന.

Stories you may like

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

കിഴക്കൻ ലഡാക്കിലും മറ്റ് അതിർത്തി മേഖലകളിലും ചൈനീസ് സൈന്യത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം ഏറെ ശ്രദ്ധേയമാകുന്നത്. റഷ്യൻ നിർമ്മിത തദ്ദേശീയ മിസൈൽ സംവിധാനങ്ങൾക്ക് പുറമെ അമേരിക്കൻ ജാവലിൻ കൂടി എത്തുന്നതോടെ ഇന്ത്യയുടെ അതിർത്തി പ്രതിരോധ നിര കൂടുതൽ ദൃഢമാകും. ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ ആയുധ ഇടപാട് സഹായിക്കുമെന്ന് അമേരിക്കൻ പ്രതിരോധ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

Tags: usaindia usJavelin anti-tank missiles
Share
Tweet
SendShare

Latest stories from this section

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ടിബറ്റിൽ താൽക്കാലിക ജലസംഭരണി തകർന്നു ; ജനങ്ങളോട് ഒഴിഞ്ഞു പോകാൻ നിർദ്ദേശം നൽകി ചൈന ; നേപ്പാളിൽ വീണ്ടും പ്രളയ ഭീതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

Latest News

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ടിബറ്റിൽ താൽക്കാലിക ജലസംഭരണി തകർന്നു ; ജനങ്ങളോട് ഒഴിഞ്ഞു പോകാൻ നിർദ്ദേശം നൽകി ചൈന ; നേപ്പാളിൽ വീണ്ടും പ്രളയ ഭീതി

മൈതാനം വിടുമെന്ന് ഭീഷണി മുഴക്കി പിസിബി; വഴങ്ങാതെ സ്കൈ സ്പോർട്സ്, ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിൽ വമ്പൻ വെളിപ്പെടുത്തലുകൾ

മൈതാനം വിടുമെന്ന് ഭീഷണി മുഴക്കി പിസിബി; വഴങ്ങാതെ സ്കൈ സ്പോർട്സ്, ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിൽ വമ്പൻ വെളിപ്പെടുത്തലുകൾ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies