പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും
ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വൻ കരുത്തേകി അമേരിക്കൻ കമ്പനികളായ റെയ്തിയോൺ, ലോക്ഹീഡ് മാർട്ടിൻ എന്നിവരുടെ സംയുക്ത സംരംഭവും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും കൈകോർക്കുന്നു. ലോകപ്രശസ്തമായ ...









