നവോദയ വിദ്യാലയ ഹോസ്റ്റലിൽ വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു; സ്ഥിരം സംഭവമെന്ന് രക്ഷിതാക്കൾ,കൂടുതൽ പരാതികൾ
ജവഹർ നവോദയ വിദ്യാലയത്തിന്റെ ഹോസ്റ്റലിൽ സ്വിച്ച് ബോർഡിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റതായി പരാതി. സംഭവത്തിൽ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാവിലെ 7 മണിക്കാണ് സംഭവം. ...