സോണിയ ഗാന്ധിയെയും നെഹ്റുവിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മാസിക
മുംബൈ: മുംബൈയിലെ കോണ്‍ഗ്രസ് മാസികയില്‍ പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കി നെഹ്റു കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്റുവിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ദര്ശന് മാസികയിലാണ് ...