കുപ്വാരയിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ
ലഖ്‌നൗ : ജമ്മുകശ്മീരിലെ കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. 50 ലക്ഷം രൂപയും കുടുംബാംഗത്തിന് സർക്കാർ ജോലിയും ...