Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

by Brave India Desk
Jun 6, 2026, 06:11 pm IST
in News, India
Share on FacebookTweetWhatsAppTelegram

പട്ന : പുതിയ ബിജെപി സർക്കാർ അധികാരമേറ്റത്തിന് പിന്നാലെ മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് കുടുംബത്തിനും നൽകിവന്നിരുന്ന Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ ആർജെഡിയിൽ പ്രതിഷേധം. ബീഹാർ സർക്കാർ അനുവദിച്ച വൈ കാറ്റഗറി സുരക്ഷ സ്വീകരിക്കാൻ ലാലുവും കുടുംബവും വിസമ്മതിച്ചു. ലാലുവും റാബ്രിയും എതിർപ്പ് വ്യക്തമാക്കിയതിന് പിന്നാലെ ആർജെഡി പ്രവർത്തകർ വടികളുമായി ലാലുവിനും കുടുംബത്തിനും കാവൽ നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ ബീഹാറിൽ ശ്രദ്ധേയമാകുന്നത്.

​ബിജെപി-ജെഡിയു സഖ്യസർക്കാർ തങ്ങളെ അപകീർത്തിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിക്കുകയാണെന്ന് ആരോപിച്ച് ലാലുവും കുടുംബവും ഔദ്യോഗിക സുരക്ഷ ഉദ്യോഗസ്ഥരെ മടക്കി അയക്കുകയായിരുന്നു. വൈ കാറ്റഗറി സുരക്ഷയുടെ ഭാഗമായി ബിഹാർ സ്പെഷ്യൽ ആംഡ് പോലീസ് ഉദ്യോഗസ്ഥരടങ്ങിയ സുരക്ഷാ സംഘത്തെയാണ് പട്നയിലെ 10, സർക്കുലർ റോഡിലുള്ള ലാലുവിന്റെ വീടിന്റെ സുരക്ഷയ്ക്കായി ബിഹാർ സർക്കാർ നൽകിയിരുന്നത്. എന്നാൽ സുരക്ഷ ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ലാലുവും ആർജെഡി പ്രവർത്തകരും ചേർന്ന് മടക്കി അയക്കുകയായിരുന്നു. Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിലുള്ള പ്രതിഷേധം ആയിട്ടായിരുന്നു ഈ നടപടി.

Stories you may like

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

ഇന്ത്യയിലും ഇനി ‘വാടകയ്ക്ക് കാമുകനെ’ കിട്ടും!; മണിക്കൂറിന് ആയിരങ്ങൾ; ഡൽഹി യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ

തുടർന്ന്, ആർ.ജെ.ഡി പ്രവർത്തകർ കൂട്ടത്തോടെ ലാലുവിന്റെയും കുടുംബത്തിന്റെയും വീട്ടുപടിക്കൽ തടിച്ചുകൂടുകയും കൈകളിൽ വലിയ വടികളുമായി സുരക്ഷാച്ചുമതല ഏറ്റെടുക്കുകയും ചെയ്തു. മുൻ എം.എ.എയും പാർട്ടി വക്താവുമായ ശക്തി യാദവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും വീടിന് മുന്നിൽ പ്രതിഷേധവുമായി ഒത്തുചേർന്നു. ലാലുവിനും റാബ്രി ദേവിക്കും പുറമെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും സുരക്ഷയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അദ്ദേഹത്തിന് നിലവിലുള്ള വൈ പ്ലസ് സുരക്ഷാ കവചം മാറ്റമില്ലാതെ തുടരും. എന്നാൽ ബിജെപി സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി ഈ സുരക്ഷാ ആനുകൂല്യങ്ങളും നിരസിക്കാൻ തേജസ്വി ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Tags: biharlalu prasad yadavrjdRabri Devi
ShareTweetSendShare

Latest stories from this section

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

Latest News

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

ആർസിബിയെ ജയിപ്പിച്ചു, പക്ഷേ കോഹ്‌ലിക്ക് പണികിട്ടി; അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് പുറത്ത്; പകരം യശസ്വി ജയ്‌സ്വാൾ

ആർസിബിയെ ജയിപ്പിച്ചു, പക്ഷേ കോഹ്‌ലിക്ക് പണികിട്ടി; അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് പുറത്ത്; പകരം യശസ്വി ജയ്‌സ്വാൾ

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

അഫ്ഗാനെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗിൽ; 26-ാം വയസ്സിൽ 20 അന്താരാഷ്ട്ര സെഞ്ച്വറികൾ; WTC ചരിത്രത്തിൽ ഇനി ഗിൽ ഒന്നാമൻ

അഫ്ഗാനെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗിൽ; 26-ാം വയസ്സിൽ 20 അന്താരാഷ്ട്ര സെഞ്ച്വറികൾ; WTC ചരിത്രത്തിൽ ഇനി ഗിൽ ഒന്നാമൻ

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

എന്തുകൊണ്ട് സൂര്യകുമാർ പുറത്തായി? കാരണം വ്യക്തമാക്കി അജിത് അഗാർക്കർ; ഒപ്പം ആ വമ്പൻ വെളിപ്പെടുത്തലും

എന്തുകൊണ്ട് സൂര്യകുമാർ പുറത്തായി? കാരണം വ്യക്തമാക്കി അജിത് അഗാർക്കർ; ഒപ്പം ആ വമ്പൻ വെളിപ്പെടുത്തലും

പ്രായം നോക്കിയില്ല, കളി കണ്ട് ഞെട്ടി; 15-കാരനെ ടീമിലെടുത്തതിനെക്കുറിച്ച് അഗാർക്കറിന്റെ മാസ്സ് വെളിപ്പെടുത്തൽ

പ്രായം നോക്കിയില്ല, കളി കണ്ട് ഞെട്ടി; 15-കാരനെ ടീമിലെടുത്തതിനെക്കുറിച്ച് അഗാർക്കറിന്റെ മാസ്സ് വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies