Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

by Brave India Desk
Jun 6, 2026, 07:39 pm IST
in News, USA, International
Share on Facebook
Tweet
WhatsAppTelegram

ന്യൂയോർക്ക് : അമേരിക്കൻ ഉദ്യോഗസ്ഥരെ ഇസ്രായേൽ ചാരവൃത്തി നടത്തുന്നതായി അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ചാരവൃത്തിയും നിരീക്ഷണങ്ങളും അതീവ ഗുരുതരമായ ഘട്ടത്തിലാണെന്ന് പെന്റഗൺ വ്യക്തമാക്കി. ഇറാൻ, ലെബനൻ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നയപരമായ ഭിന്നതകൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പെന്റഗണിന് കീഴിലുള്ള ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഈ രഹസ്യ വിലയിരുത്തൽ പുറത്തുവിട്ടത്.

ഇസ്രായേലിൽ നിന്നുള്ള കൗണ്ടർ ഇന്റലിജൻസ് ഭീഷണി നില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ‘ക്രിട്ടിക്കൽ’ ഘട്ടത്തിലേക്ക് പെന്റഗൺ ഉയർത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം എടുക്കുന്ന ആഭ്യന്തര തീരുമാനങ്ങളും ചർച്ചകളും ചോർത്താൻ ഇസ്രായേൽ ബോധപൂർവ്വം ശ്രമിക്കുന്നു എന്നാണ് പെന്റഗണിന്റെ കണ്ടെത്തൽ. സാധാരണഗതിയിൽ സഖ്യകക്ഷികൾ തമ്മിൽ പുലർത്തുന്ന ചാരവൃത്തിയുടെ പരിധികൾ ലംഘിക്കുന്ന തരത്തിലാണ് ഇസ്രായേലിന്റെ ഹ്യൂമൻ ഇന്റലിജൻസ്, സാങ്കേതിക വിവരശേഖരണം എന്നിവയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Stories you may like

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

ഇസ്രായേലിന്റെ വിവരശേഖരണം കടുത്ത രീതിയിലായതിനാൽ ഇസ്രായേൽ സന്ദർശിക്കുന്ന അമേരിക്കൻ ഉദ്യോഗസ്ഥർക്ക് പെന്റഗൺ കർശന സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ഇസ്രായേലിൽ ആയിരിക്കുമ്പോൾ സാധാരണ ഫോണുകൾക്ക് പകരം താൽക്കാലികമായി ഉപയോഗിക്കുന്ന ബേണർ ഫോണുകളും താൽക്കാലിക കമ്പ്യൂട്ടറുകളും മാത്രമേ ആശയവിനിമയത്തിന് ഉപയോഗിക്കാവൂ എന്ന് പെന്റഗൺ നിർദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക സന്ദർശനങ്ങൾക്കിടയിൽ തങ്ങുന്ന ഹോട്ടൽ മുറികളിലിരുന്ന് അതീവ രഹസ്യസ്വഭാവമുള്ള നയതന്ത്ര കാര്യങ്ങൾ ചർച്ച ചെയ്യരുതെന്നും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുണ്ട്.

Tags: usaisraelnetanyahutrump
Share
Tweet
SendShare

Latest stories from this section

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

തിരിഞ്ഞുകളിച്ചാൽ അതിർത്തി കടന്നും അടിക്കും’; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

Latest News

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

തിരിഞ്ഞുകളിച്ചാൽ അതിർത്തി കടന്നും അടിക്കും’; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology