നീതി നടപ്പാക്കാൻ ജയ ബാഡിഗ; ഈ ആന്ധ്രാക്കാരി ഇന്ത്യയുടെ അഭിമാനം
അമേരിക്കയിൽ നീതി നടപ്പിലാക്കാനുള്ള ദൗത്യമേറ്റെടുത്ത് ഇന്ത്യക്കാരി. ആന്ധ്രാപ്രദേശിൽ വേരുകളുള്ള ജയ ബാഡിഗ അമേരിക്കയിലെ കോടതിയിൽ ജഡ്ജിയായി നിയമിതയായാണ് ഭാരതീയർക്ക് അഭിമാനമായിതീർന്നിരിക്കുന്നത്. കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പീരിയർ കോടതിയിലാണ് ...