Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നീതി നടപ്പാക്കാൻ ജയ ബാഡിഗ; ഈ ആന്ധ്രാക്കാരി ഇന്ത്യയുടെ അഭിമാനം

by Brave India Desk
May 25, 2024, 05:59 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കയിൽ നീതി നടപ്പിലാക്കാനുള്ള ദൗത്യമേറ്റെടുത്ത് ഇന്ത്യക്കാരി. ആന്ധ്രാപ്രദേശിൽ വേരുകളുള്ള ജയ ബാഡിഗ അമേരിക്കയിലെ കോടതിയിൽ ജഡ്ജിയായി നിയമിതയായാണ് ഭാരതീയർക്ക് അഭിമാനമായിതീർന്നിരിക്കുന്നത്. കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പീരിയർ കോടതിയിലാണ് ജയ ബാഗിഗയുടെ നിയമനം. സത്യപ്രതിജ്ഞാ സമയത്ത് മാതൃഭാഷയായ തെലുങ്കിൽ സംസാരിച്ച് തുടങ്ങി ജയ ബാഗിഗ പുതിയ ചരിത്രം സൃഷ്ടിച്ചു. തന്റെ വേരുകളെ മറക്കാതെ സംസ്‌കൃതത്തിലെ ചില ശ്ശോകം ഉദ്ധരിച്ച് നീതിന്യായവ്യവസ്ഥയെ പരിപാലിക്കുമെന്ന് ഉറപ്പ് നൽകിയ ജയയെ ഇരുകയ്യും നീട്ടിയാണ് സഹപ്രവർത്തകർ സ്വീകരിച്ചത്.

ജഡ്ജി റോബർട്ട് എസ് ലാഫാമിന്റെ വിരമിച്ച ഒഴിവിലേക്കാണ് ബാഡിഗ നിയമിതയാകുന്നത്. ജസ്റ്റിസ് ആയി ചുമതലയേൽക്കുന്നതിന് മുൻപ് സാക്രമെന്റോ കൗണ്ടി സുപ്പീരിയർ കോടതിയുടെ കമ്മീഷണറായിരുന്നു. ഈ കാലഘട്ടത്തിൽ ഗാർഹിക പീഡനത്തിനെതിരായും, ശിശു സംരക്ഷണത്തിനായും പ്രവർത്തിച്ചിട്ടുണ്ട്. ഫാമിലി ലോ സ്‌പെഷ്യലിസ്റ്റ് ആയിരുന്ന ബാഡിക പത്ത് വർഷത്തോളം കുടുംബ കോടതിയിൽ വക്കീലായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു

Stories you may like

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

വ്യവസായ പ്രമുഖനും മച്ചിലിപട്ടണം മുൻ ലോക്സഭാ എംപിയുമായ ബാഡിഗ രാമകൃഷ്ണയുടെ മകളായ ജയ ബാഡിഗ ഹൈദരാബാദിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒസ്മാനിയ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. തുടർന്ന് യുഎസിൽ, ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. സാന്താ ക്ലാര സർവകലാശാലയിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദവും നേടിയിട്ടുണ്ട്.

2009ൽ കാലിഫോർണിയ സ്റ്റേറ്റ് ബാർ പരീക്ഷയിൽ വിജയിച്ചതിന് ശേഷമായിരുന്നു ബാഡിഗയുടെ നിയമ ജീവിതം ആരംഭിച്ചത്. 2018 മുതൽ 2022 വരെ, സ്വന്തമായി പ്രാക്ടീസ് ചെയ്തു. കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് കെയർ സർവീസസിലും കാലിഫോർണിയ ഗവർണറുടെ ഓഫീസ് ഓഫ് എമർജൻസി സർവീസസിലും ബാഡിഗ അറ്റോർണിയായി പ്രവർത്തിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രയൽ അഡ്വക്കസിയിലും മക്ജോർജ് സ്‌കൂൾ ഓഫ് ലോയിലും ഫാക്കൽട്ടിയായും പ്രവർത്തിച്ചിട്ടുണ്ട്.

Tags: courtjaya badiga
Share1
Tweet
Send
Share

Latest stories from this section

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

Latest News

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology