മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു; ഗണേഷ് കുമാറിന്‍റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ആക്ഷേപം
തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത നല്‍കിയെന്നും പണത്തിന്റെ കണക്ക് കാണിച്ചില്ലെന്നുമുളള പരാതി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയതിന് പിന്നാലെ മന്ത്രി പി.കെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക വരണാധികാരി ...