‘പരിഷ്കാരങ്ങള്‍ അനിവാര്യം’, യശ്വന്ത് സിന്‍ഹയുടെ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനത്തെ തള്ളി മകന്‍ ജയന്ത് സിന്‍ഹ
ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തെ തള്ളി മകനും കേന്ദ്ര വ്യാമയാന മന്ത്രിയുമായ ജയന്ത് സിന്‍ഹ രംഗത്ത്. സമ്പദ്ഘടനയെ മാറ്റിമറിക്കുന്ന ഘടനാപരമായ ...