അടുത്തറിയാം അസൂയയെ; വെറുമൊരു വികാരമല്ല, മാനസികരോഗമോ?; പിന്നിലെ കാരണങ്ങൾ ഒട്ടനവധി
അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല..കാലങ്ങളായി നാം കേൾക്കുന്ന ഒരുവാക്കാണിത്. പരിഹാരം കാണാൻ സാധിക്കാത്തത് എന്ന അർത്ഥത്തിലാണ് ഈ പദം നമ്മൾ ഉപയോഗിക്കുന്നത്. ശരിക്കും അസൂയ ഒരു രോഗമാണോ? അല്ലെങ്കിൽ ...








